Home Workout Lower Body – No equipment
Home Workout Upper Body – No Equipment
ഈ വർക്ഔട് നിങ്ങൾക്ക് ഒരു ഇഞ്ചുറിയും ഇല്ലെങ്കിൽ ഏതു സമയത്തും ചെയ്യാവുന്നതാണ്.
ഈ വീഡിയോയിൽ ഞാൻ പറഞ്ഞിരിക്കുന്ന ഓരോ വർക്ഔട്ടുകളുടേയും ടെക്‌നിക്കും കറക്റ്റ് ആയിട്ടുള്ള ഫോമും കണ്ടു മനസ്സിലാക്കിയതിനു ശേഷം മാത്രം വർക്ക്ഔട്ട് ചെയ്യാനായിട്ടു ശ്രമിക്കുക. അതൊരു പരിധി വരെ നിങ്ങളെ ഇഞ്ചുറികൾ ഉണ്ടാകാതെ ഇരിക്കുവാൻ സഹായിക്കും. വർക്ഔട് ചെയ്യുന്നതിന്റെ ക്രമം താഴെ കൊടുക്കുന്നതാണ്. ഓരോ വർക്ഔട്ടും നിങ്ങള്ക്ക് ചെയ്യാൻ പറ്റുന്നതിന്റെ മാക്സിമം നമ്പർ ചെയ്തതിനു ശേഷം 40 മുതൽ 60 സെക്കൻഡ്‌സ് റെസ്റ്റ് എടുത്തതിനു ശേഷം വീണ്ടും തുടരുക. അങ്ങനെ താഴെ കൊടുത്തിരിക്കുന്ന സെറ്റ്സ് കംപ്ലീറ്റായി ചെയ്യാൻ ശ്രെമിക്കുക.
ഈ വിഡിയോയിൽ കാണിച്ചിരിക്കുന്ന ബാക്ക് ആൻഡ് ബൈസെപ്സ് വർക്ഔട്ടുകൾ ഒരു പെയർ ഡംബെൽ ഉണ്ടെങ്കിൽ നിങ്ങൾക്ക് വീട്ടിൽ ചെയ്യാവുന്നതാണ്. ഇന്നത്തെ ഇ വർക്ഔട്ടുകൾ ചെയ്യാൻ സാധാരണ ജിമ്മിൽ നമ്മൾ വർക്ക്ഔട്ട് ചെയ്യാൻ ഉപയോഗിക്കുന്ന ഒരു തരത്തിലുള്ള ബെഞ്ചും ഉപയോഗിക്കുന്നില്ല. അതുപോലെ തന്നെ ഓരോ വർക്ഔട്ടുകളും ഓരോരുത്തരുടെ ലെവൽ അനുസരിച്ചു ചെയ്യാൻ ശ്രമിക്കുക.
BACK WORKOUT
1) Dumbbell Deadlift
3-4 sets : 8-12 reps
2) Dumbbell bend over row
3-4 sets : 10-15 reps
3) Single arm Dumbbell row
3-4 sets : 10-15 reps
4) Dumbbell Renegade row
3-4 sets : 8-12 reps
5) Dumbbell Shrug
3-4 sets : 10-15 reps
BICEPS WORKOUT
1) Dumbbell alternate biceps curl
3-4 sets : 10-15 reps
2) Dumbbell hammer curl
3-4 sets : 10-15 reps
3) Dumbbell seated concentration curl
3-4 sets : 10-15 reps
ഈ ഒരു സാഹചര്യത്തിൽ എല്ലാവരും ആക്റ്റീവ് ആയിട്ടിരിക്കാനും നമ്മളെകൊണ്ട് കഴിയുന്നതുപോലെ നമ്മുടെ പരിമിതികളിൽ നിന്നുകൊണ്ട് വർക്ക്ഔട്ട് ചെയ്യുവാനും ശ്രമിക്കുക.
Something is always better than nothing. Feel the pump
source
Follow me on Instagram for more updates – https://www.instagram.com/vijobi_vijofitness_official/
ഇവന്റെ വിഡിയോ ഓവർ ലാഗ്
Thanks
No tharoo
Alla boby work out chryyarund 2 dumble vachu kodu oru musillinu 2 work out cheyyum 1 set vachittu pattana vare
Ath kuzhappam undo?
Scientific presentation
Master dumbell strug shoulderinanu njan cheythittulath. Ath shoulderinte workout anennannu ente gym master paranjittullathu. Vyakthamakkamo?
Thankyou so much dear….
Good



Bro
Hlo sir back workout 4sets 15 reps aanu cheyyunnath 1 moth ayitt.1 pair dumbell മാത്രമെ ഉള്ളൂ. അപ്പോൽ progressive overload cheyyande.
ഒരു dumbel വെടികുമ്പോ beginner 2,3,4 kg അങ്ങനെ എത്ര വരെ weight ഉള്ളത് വാങ്ങണം നല്ലത് suggest ചെയ്യോ dumbels
Bro, njan eppo Cheruthayettu work out start ayi, kurachu belly fat undu, ente kaiyel 2 ദുമ്പെല്സ് ഉണ്ട്, ഏതൊക്കെ work out ആണ് ചെയേണ്ടത്
Superb video brother. Very useful. Push pull leg one week workout schedule video cheyyamo bro.
Push up boardill push up edulkathail problems ondo bro
വീഡിയോ ആദ്യമായിട്ടാണ് കാണുന്നത് ഒരുപാട് ഇഷ്ടപ്പെട്ടു
♥️
ഞാൻ ഇഷ്ടിക ഉപയോഗിച്ചാണ് ചെയ്യുന്നത് its work thanks bro
Bro ആ dumbbell details പറ online ആന്നോ. Iron ആന്നോ, kg എത്ര വരും
Vere leval bro onum parayanila tanks subscrb chythu







Sir
In my gym, Shrugs r done while doing shoulder workout.
Here, it's shown as back workout.
Is that correct?
തേടിയ വള്ളി കാലിൽ ചുറ്റി

Pls do excercise for women's at home
ചേട്ടാ… എനിക്ക് വീട്ടിലേക്ക് കുറച്ചു equipments വാങ്ങാൻ ആഗ്രഹിക്കുന്നു…ഏത് company ആണ്, എവിടെ നിന്ന് ആണ് വാങ്ങാൻ നല്ലത്..
വീട്ടിൽ കുറച്ചു item ഇരിക്കുന്നുണ്ട്. കുറച്ചു കൂടി Add ചെയ്യാൻ ആണ്. ഒരു 25 കൊല്ലം പഴക്കം ഉള്ളത് ആണ്
. Workout ഒക്കെ ഒന്ന് re start ചെയ്യണം…
ചേട്ടന്റെ ചാനൽ ഇപ്പോഴാണ് കാണുന്നത്… ഇനി മുതൽ… ഞാനും ഉണ്ടാക്കും..
Thank you sir

Pokkam vekyan valla working unddo